കരുനാഗപ്പള്ളി: ആദിനാട് വടക്ക് പുഷ്പവിലാസത്ത് പരേതനായ ശിവാനന്ദന്റെ ഭാര്യ ടി. രാജമ്മ (71- കാപ്പിൽ കിഴക്ക് വരിക്കോലത്ത് കുടുംബാംഗം) നിര്യാതയായി. മക്കൾ: കലേഷ്, ദിനേഷ്. മരുമക്കൾ: സിന്ധു, നിമി (റെയിൽവേ, നാഗർകോവിൽ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.