പരവൂർ: കൂനയിൽ പുലിക്കുളത്ത് വീട്ടിൽ തങ്കപ്പകുറുപ്പ് (95) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: വിജയകുമാരിഅമ്മ, വിമലദേവി അമ്മ, അശോക്കുമാർ, സുരേഷ്കുമാർ. മരുമക്കൾ: കമലാസനൻപിള്ള, ശോഭ, ശാലി, പരേതനായ മോഹനൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.