കരുനാഗപ്പള്ളി: പുള്ളിമാൻ ജങ്ഷൻ തെക്കേ ഭാഗത്ത് തെക്കതിൽ ബഷീർ (റിട്ട.പി.ഡബ്ല്യു.ഡി 78) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: സലിം (പി.ഡബ്ല്യു.ഡി), സൈനബ, സലീന, റാഷിദ്, ഷെഫീഖ്. മരുമക്കൾ: ഹാരിസ് (ഹാർബർ എൻജിനീയർ), അൻസർ, സബീല, റാഷിദ, റംസീന.