ചേരാനല്ലൂർ: പുളിക്കലാൻ പരേതനായ വർഗീസിന്റെ മകൻ പി.വി. പൗലോസ് ( കുഞ്ഞച്ചൻ -82) നിര്യാതനായി. ഭാര്യ: തേവരകാനാട്ട് കുടുംബാംഗം ലൂസിയാമ്മ. മക്കൾ: സോജൻ, സുജ, സിജി, പരേതനായ ജോമോൻ. മരുമക്കൾ. മോളി, വെണ്ണല വാളൂരാൻ, സന്തോഷ്, റാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.