വടക്കഞ്ചേരി: മുടപ്പല്ലൂർ കമ്മാന്തറ ആലക്കൽ വീട്ടിൽ സുന്ദരി (60) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: ദീപ, സുനിത, വിനിത, വിജുകുമാർ, അനിത. മരുമക്കൾ: ബാബു, ഷൺമുഖൻ, സജിൻ, രാജേഷ്.