ആനക്കര: തണ്ണീര്‍ക്കോട് ഹെല്‍ത്ത് സെന്ററിനുസമീപം താമസിക്കുന്ന അഴിവളപ്പില് ഗോപാലന്റെ മകന് ശ്രീധരന് (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സന്ദീപ്, ശ്രീജ.