കൊപ്പം: മേൽമുറി കവിക്കൽ വടക്കേതിൽ ശ്രീധരൻ നായർ (90) നിര്യാതനായി. മേൽമുറിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: വനജകുമാരി, ത്യാഗരാജൻ, കല്യാണിക്കുട്ടി, ശശിധരൻ. മരുമക്കൾ: വിജയൻ നായർ, കോമളം, രാജൻ നായർ, സരിത.