പുതുക്കോട്: അഞ്ചുമുറി പപ്പടക്കാരതെരുവിൽ പരേതനാായ കുട്ടപ്പന്റെ ഭാര്യ പാഞ്ചാലി അമ്മ (85) നിര്യാതയായി. മക്കൾ: മാണിക്കൻ, മല്ലിക, കനകാംബിക, കമലം. മരുമക്കൾ: സുബ്രഹ്മണ്യൻ, ശശി.