കുമാരൻവടക്കഞ്ചേരി: പുതുക്കോട് വടക്കേപ്പൊറ്റ ചുങ്കം പാലക്കൽ വീട്ടിൽ കുമാരൻ (70) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചപ്പു. മാതാവ്: ചിന്നമ്മു. ഭാര്യ: കാർത്യായനി. മക്കൾ: സന്തോഷ്, സതീഷ്, സുരേഷ്. മരുമക്കൾ: പ്രിയ, സുധി. സഹോദരങ്ങൾ: ചന്ദ്രൻ, കല്യാണി, കാർത്യായനി, രാധാകൃഷ്ണൻ, വിജയൻ, സുമതി, ഹരിദാസ്, സത്യഭാമ, മണികണ്ഠൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.