ആലത്തൂർ: കാവശ്ശേരി പാടൂർ കടമ്പിടി വീട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ പങ്കജാക്ഷി അമ്മ (95) നിര്യാതയായി. മക്കൾ: സച്ചിദാനന്ദൻ (റിട്ട. എസ്.ഐ), ജയപ്രകാശ്(സ്പെഷൽ ബ്രാഞ്ച് എസ്.ഐ, കുഴൽമന്ദം), കൃഷ്ണവേണി (കുഴൽമന്ദം). മരുമക്കൾ: യശോദ (റിട്ട. പ്രധാനാധ്യാപിക), സ്മിത (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എരിമയൂർ) ബാലകൃഷ്ണൻ, പരേതനായ കൃഷ്ണൻകുട്ടി.