വടക്കഞ്ചേരി: മൂലങ്കോട് അങ്ങൂട് വീട്ടിൽ ആണ്ടി (71) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശിവകുമാർ, മണികണ്ഠൻ, പരേതരായ ശിവദാസൻ, ചന്ദ്രൻ. മരുമക്കൾ: അജിത, സരിത, അഞ്ജു.