പിറവം: മാഞ്ഞാമറ്റത്തിൽ പരേതനായ എം.വി. വർഗീസിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. പെരുവ കാപ്പിക്കര കുടുംബാംഗമാണ്. മക്കൾ: എബി, ബിജി (ആസ്ട്രേലിയ), ബിന്ദു. മരുമക്കൾ: ലക്ഷ്മി, ഫ്രാൻസിസ് (ആസ്ട്രേലിയ), ജിം ജോർജ് (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.