തൃപ്രങ്ങോട്: ആനപ്പടിയിലെ പരേതനായ മദുക്കല്‍ ബിരാന്റെ മകന് മുഹമ്മദ് ബഷീര്‍ (64) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഡോ. തസ്നി (താനൂര്‍ ദയ ഹോസ്പിറ്റല്‍), ബിന്‍ഷീര്‍ (ഒമാന്‍ എയര്‍), ജനീഷ. മരുമക്കള്‍: ദില്‍ഷാദ്, ഷംന. സഹോദരങ്ങള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റസാഖ്, മുഹമ്മദ് ഷാഫി, ഫാത്തിമ, ജമീല, റാബിയ, സീനത്ത്.