ഊരകം: മമ്പീതി മരത്തുംപള്ളി അബു (73) നിര്യാതനായി. ഭാര്യമാർ: കുഞ്ഞീമ, പരേതയായ ആയിശ. മക്കൾ: മുഹമ്മദ്, അഷ്റഫ്, ശരീഫ്, റംല, ജമീല, റഷീദ, ആയിശ ജസ്ല. മരുമക്കൾ: ഹുസൈൻ, അസൈനാർ, ഷഹീദ, ഹബീബ, സമീറ, പരേതനായ സലാം.