എടപ്പാൾ: ചേകനൂർ പാച്ചത്ത് മരക്കാർ ഹാജിയുടെ മകൻ മുഹമ്മദ് റഫീഖ് (48) നിര്യാതനായി. ഭാര്യ: ഫൈറൂസ്. മക്കൾ: മുഹമ്മദ് ലസീം, ഫാത്തിമാ ലന, മുഹമ്മദ് റിസ്വാൻ.