പരപ്പനങ്ങാടി: ചിറമംഗലം എ.യു.പി സ്കൂളിലെ മുൻ അധ്യാപികയും പരേതനായ കൃഷ്ണൻ നമ്പീശന്റെ ഭാര്യയുമായ ദേവകിക്കുട്ടി ടീച്ചർ (86) നിര്യാതയായി. മക്കൾ: ഇന്ദിര, ലതിക, ജലജ, ശശികുമാർ, പത്മജ. മരുമക്കൾ: വാസുദേവൻ, നമ്പീശൻ, ഉണ്ണികൃഷ്ണൻ നമ്പീശൻ, നീലകണ്ഠൻ നമ്പീശൻ, ഹേമലത, എം. സിദ്ധാർഥൻ (എൽ.ജെ.ഡി ജില്ല സെക്രട്ടറി).