പൊന്നാനി: പരേതനായ പ്ലാത്തോട്ടത്തിൽ ബാലകൃഷ്ണന്റെ ഭാര്യ കമലാഭായ് ടീച്ചർ (86) നിര്യാതയായി. പൊന്നാനി ന്യൂ എൽ.പി സ്കൂളിലെ അധ്യാപികയായിരുന്നു. മകൻ: രാജൻ (അജയ് -കുട്ടീസ് മെഡിക്കൽസ് ചന്തപ്പടി). മരുമകൾ: ജിഷ (അധ്യാപിക, ന്യൂ എൽ.പി സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് ഭദ്രാംകുളങ്ങര ശ്മശാനത്തിൽ.