പുറത്തൂർ: മുരുക്കും മാട് മാവുള്ളകണ്ടിയിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: റീന, ദിനേശൻ, ദിലീപ്. മരുമകൻ: സുനിൽ.