പൊന്നാനി: നായരങ്ങാടി സ്വദേശി ഇരിങ്ങാവൂർ ശേഖരൻ (76) നിര്യാതനായി. പരേതരായ കറപ്പന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ദേവകി. മക്കൾ: ജിഷ, ജിജി (സ്റ്റാഫ് നഴ്സ്, പട്ടാമ്പി), ജിതേഷ് (ദുബൈ). മരുമക്കൾ: രാധാകൃഷ്ണൻ (സൗദി), സംഗീത. സഹോദരങ്ങൾ: മോഹനൻ (ദുബൈ), ഭാരതി, പരേതനായ കുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഭദ്രാം കുളങ്ങര ശ്മശാനത്തിൽ.