കാളികാവ്: ചാഴിയോട്ടിലെ പൊന്നച്ചൻ സീതി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ് (സൗദി), സൗദ, ഷറഫുന്നിസ, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, ഷമീമ. മരുമക്കൾ: ഖദീജ, താഹിറ, അബ്ദുന്നാസർ, കെ.പി. ഹംസ, സാജിദ, ഷബ്ന, സക്കരിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാഴിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.