വെള്ളമുണ്ട: എട്ടേനാൽ പരേതനായ ശാന്ത നിവാസിൽ (മെതിയടി) വി.കെ. ബാലൻ മാസ്റ്ററുടെ (റിട്ട. ഹെഡ്മാസ്റ്റർ, വെള്ളമുണ്ട എ.യു.പി.എസ്) ഭാര്യ വി.പി. പാർവതി അമ്മ (84) നിര്യാതയായി. മക്കൾ: ശീതള, പരേതനായ അജിത്കുമാർ (അധ്യാപകൻ, വെള്ളമുണ്ട ഗവ. യു.പി.എസ്), വി.പി. ദേവദാസ് (ജില്ല ആശുപത്രി റിട്ട. നഴ്സിങ് അസി.), പരേതനായ വി. പി. ജയഗോപാൽ, വി.പി. സുധീർ (കെ.എസ്.എഫ്.ഇ മാനന്തവാടി). മരുമക്കൾ: സി.കെ. ഗോപാലകൃഷ്ണൻ (മാനന്തവാടി ഫാർമേഴ്സ് ബാങ്ക് റിട്ട എം.ഡി), സലീല പി.എസ്. (റിട്ട. അധ്യാപിക വെള്ളമുണ്ട എ.യു.പി.എസ്), എ. ദീപ (എ.യു.പി.എസ് വെള്ളമുണ്ട), പുഷ്പജ, നിഷ.