കരിമണ്ണൂർ: കൊല്ലിയിൽ ദേവസ്യ മത്തായി (കുട്ടിച്ചേട്ടൻ -95) നിര്യാതനായി. ഭാര്യ: പള്ളിക്കാമുറി കുഴപ്ലാക്കൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ലൂയ്സ് (റിട്ട. ഹെഡ് ഓപറേറ്റർ വാട്ടർ അതോറിറ്റി, കോതമംഗലം), പരേതനായ ജോസ്, ജോർജ് (ജോളി, റിട്ട. സ്റ്റാഫ്, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, നെയ്യശ്ശേരി), മേരി (റിട്ട. സ്റ്റാഫ് സെന്റ് റീത്താസ് എച്ച്.എസ്.എസ്, കാളിയാർ), എൽസി (നഴ്സ്). മരുമക്കൾ: സെലിൻ (റിട്ട. എച്ച്.എം, ജി.എൽ.പി.എസ്, പാറത്തോട്), സാലി (ലാബ് അസി., സെന്റ് ജോസഫ് എച്ച്.എസ്.എസ്, കരിമണ്ണൂർ), ജോസ് കുര്യൻ, ജോസ്(സൗദി).