അടിമാലി: ടൗണിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി പൊട്ടംകുളം വാടയരികിൽ വി.പി. വേലപ്പൻ (87) നിര്യാതനായി. ഭാര്യ: അടിമാലി അമ്പാട്ട് ലളിത. മക്കൾ: രാജൻ (അടിമാലി സിറ്റി സ്പൈസസ്), മധുകുമാർ (അടിമാലി വ്യാപാരി വ്യവസായി സഹകരണ സംഘം ജീവനക്കാരൻ), ബിജു (കെ.എസ്.ആർ. ടി.സി ഡ്രൈവർ, മൂന്നാർ ) പ്രീത, പ്രസാദ്. മരുമക്കൾ: സിന്ധു(എസ്.എൻ.ഡി.പി വനിത സംഘം യൂനിയൻ കമ്മിറ്റി അംഗം), ഷെജ, മായ, ബിജു, ആതിര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.