ചെറുവള്ളി: വട്ടോത്തുകുഴിയിൽ രാജപ്പൻപിള്ള(77) നിര്യാതനായി. ഭാര്യ: കമലമ്മ (വെള്ളിയാംകുന്നേൽ കുടുംബാംഗം). മക്കൾ: ജയൻപിള്ള, റെജി(റെജീന്ദ്രൻപിള്ള-ബി.എസ്.എൻ.എൽ), ഗീത. മരുമക്കൾ: ഷൈലജ ജയൻ, ജയ റെജീന്ദ്രൻപിള്ള, സുധാമോഹൻ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.