രാമപുരം: കാഞ്ഞിരത്തിങ്കൽ കെ.എ. ജോസഫ് (രജന അപ്പച്ചൻ -64) നിര്യാതനായി. ഭാര്യ: വലവൂർ കുഴികുളത്തിൽ കുടുംബാംഗം ആലീസ്. മക്കൾ: അനീഷ്, സുനീഷ്, അനു. മരുമക്കൾ: നീതു ബെദേല്വാലി മാങ്ങാനം, ജോര്‍ജ് കൂനംമാക്കില്‍ മുത്തോലപുരം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.