ചക്കാമ്പുഴ: കട്ടൂപ്പാറയിൽ (വട്ടങ്കിയിൽ) കെ.ടി. വർഗീസ് (75) നിര്യാതനായി. ഭാര്യ: മറ്റത്തിപ്പാറ പാണ്ടിയാമ്മാക്കൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: ഷാജി, ഷിബു. മരുമക്കൾ: എൽസമ്മ പുളിന്താനത്ത് (എലിക്കുളം), സുനി പാബ്ലോനിയിൽ (മല്ലികശ്ശേരി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചക്കാമ്പുഴ ലൊരേത്ത് മാത പള്ളി സെമിത്തേരിയിൽ.