പൊൻകുന്നം: ചെന്നാക്കുന്ന് ആലുങ്കൽ പൗലോസ് ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. മക്കൾ: കുട്ടപ്പൻ, ബാബു. മരുമകൾ: ബീന കുട്ടപ്പൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.