പെരുമ്പാവൂർ: മഞ്ഞപ്പെട്ടി മാറമ്പിള്ളി കുന്നപ്പിള്ളിൽ വീട്ടിൽ പരേതനായ കെ.എം അബൂബക്കറിന്റെ മകൻ കെ.എ നൂറുദ്ദീൻ (61) നിര്യാതനായി. ഭാര്യ: തുറവുങ്കര പള്ളത്തു കടവിൽ വീട്ടിൽ പരേതനായ പി.എ. മുഹമ്മദിന്റെ മകൾ ഫസീല.
മക്കൾ: ഹനിയ്യ, ഫാസിം, ജസിം, ഹാസിം. മരുമകൻ: ചെങ്ങമനാട് കരിയംപിള്ളി മുഹമ്മദ് സ്വദ്റുദ്ദീൻ (ആലുവ അർബൻസഹകരണബാങ്ക്).