കരുനാഗപ്പള്ളി: തഴവ ആൽത്തറമൂട് പൊന്നാലയത്തിൽ കൃഷ്ണൻകുട്ടി ആചാരി (87) നിര്യാതനായി. മക്കൾ: ലളിത, രങ്കനാഥൻ, പളനി, തങ്കമണി, ഗീത, ഗിരിജ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഗോപാലകൃഷ്ണനാചാരി (കോശാലൻ), ജഗതി, ശിവപാലൻ, ജയലക്ഷ്മി, ശാന്തി.