കുന്നിക്കോട്: തേക്കുംമുകൾ രാജീവ് വിലാസത്തിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും സുമതിയമ്മയുടെയും മകൻ രാജു (41) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അയന രാജു, നയന രാജു. സഞ്ചയനം വ്യാഴാഴ്ച.