ചവറ: തോട്ടിനുവടക്ക് വൈങ്ങേലിൽ കിഴക്കതിൽ ഗോപി (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കച്ചി. മക്കൾ: വത്സല, വസന്തൻ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, വനജ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.