വടവന്നൂർ: കരിപ്പാലി ചേരിങ്കൽ വീട് ചന്ദ്രന്റെ ഭാര്യ ദേവി (68) നിര്യാതയായി. മക്കൾ: ലജിത, ലത, ലതിക, ലതേഷ്. മരുമക്കൾ: രാമചന്ദ്രൻ, ദയാനന്ദൻ, അംബരിഷ്, രമ്യ. സഹോദരങ്ങൾ: പാർവതി, ജാനകി.