വടക്കഞ്ചേരി: പുതുക്കോട് തച്ചനടി ലക്ഷംവീട് അബ്ദുറഹ്മാൻ (ചെറുത്ക്ക - 68) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: സീനത്ത് (പുതുക്കോട് പഞ്ചായത്ത് ജീവനക്കാരി), സൽമത്ത്, സൈനബ, സുഹറ, ഹുസൈനാർ, ഷാഹിദ. മരുമക്കൾ: അൻസ, യൂസുഫ്, അബ്ദുറഹ്മാൻ, അബ്ദുറഷീദ്, ഫൈസൽ.