വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുകാട് പുന്നതട്ടയിൽ വീട്ടിൽ കോമളം (കുഞ്ച -66) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമോൻ (ഡ്രൈവർ മമ്പാട് സി.എ.യു.പി സ്കൂൾ). മക്കൾ: വിജയം (അംഗൻവാടി അധ്യാപിക), ഷാജി (സ്റ്റാർനെറ്റ് വടക്കഞ്ചേരി), ജോജി, ജിജി (അബൂദബി), ഷിജു, പരേതനായ ബിനു. മരുമക്കൾ: സിദ്ധാർത്ഥൻ, ഡെയ്നി, രാജി, സുനിത, ഉസ്മിത.