ആലത്തൂർ: കഴനി തെക്കുമുറി മഞ്ഞപ്ര വീട്ടിൽ വേലായുധൻ എഴുത്തച്ഛൻ (77) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുനിത, അനിത, അജിത. മരുമക്കൾ: രാധാകൃഷ്ണൻ, മുരളി, പ്രകാശൻ.