കുഴൽമന്ദം: കുത്തനൂർ കരടിയംപാറ തോട്ടിങ്കൽ എ. കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: ഭവദാസ്(എക്സ് ആർമി), ഷിബു, ശോഭന, സാജന. മരുമക്കൾ: നാരായണൻ, രാജേന്ദ്രദാസ്, ഷിനി, ദീപിക. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തോലനൂർ വാതക ശ്മശാനത്തിൽ.