വല്ലപ്പുഴ: മണ്ണാരംകുന്നത്ത് ഇബ്രാഹിം (61) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുറഹ്മാൻ, അൻസാർ, അബു താഹിർ, ഖലീലുറഹ്മാൻ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അഷ്റഫ്.