ചെർപ്പുളശ്ശേരി: മാരായമംഗലം കുളപ്പിട പള്ളത്ത് സുലൈമാൻ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുന്നാസർ. മരുമക്കൾ: സുനീറ, ജസ്ന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി, ഹംസ, സാറ, ഫാത്തിമ, ഖദീജ.