വളാഞ്ചേരി: റിട്ട. പ്രധാനാധ്യാപകൻ പരേതനായ കാഞ്ഞിരങ്ങാട്ട് രാഘവൻ നായരുടെ ഭാര്യ പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ റിട്ട. അധ്യാപിക പാറക്കൽ ദേവയാനി അമ്മ (83) നിര്യാതയായി. മക്കൾ: ശ്രീനാരായണനുണ്ണി (റബർ ബോർഡ്, കോട്ടയം), ശ്രീദേവി, ശ്രീജ (അധ്യാപിക, വേങ്ങര ജി.വി.വി.എച്ച്.എസ്). മരുമക്കൾ: നിർമല (പരപ്പനങ്ങാടി), ഉണ്ണികൃഷ്ണൻ (കാവുംപുറം), സുരേഷ് (തലപ്പാറ).