നിറമരുതൂർ: നൂർ മൈതാനം സ്വദേശി പല്ലിക്കാട്ടിൽ ശാരദ (70) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: വിനേശൻ, വിനീത. മരുമക്കൾ: റീന, ഷിജു (വാക്കാട്). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.