താനൂർ: കാരാട് സ്വദേശി പള്ളിമാന്റെ പുരക്കൽ കാസിം (56) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ത്വൽഹത്ത്, ഷഫീല ബാനു, ഷഹനാസ്. മരുമക്കൾ: നിസാമുദ്ദീൻ, ഫവാസ്, ഹാഷിഫ മുസ്തരി.