ബീരാഞ്ചിറ: നെല്ലിപ്പലത്ത് സോമശേഖരൻ നായർ (90) നിര്യാതനായി. ഭാര്യ: എം.വി. വത്സലാ ദേവി. മക്കൾ: പ്രകാശ് ചന്ദ്ര, സോമൻ(വിമുക്തഭടൻ), കനക (അധ്യാപിക, ജി.എൽ.പി സ്കൂൾ സൗത്ത് പല്ലാർ), അംബിക (മാനേജർ, പെരിന്തൽമണ്ണ അർബൻ ബാങ്ക്). മരുമക്കൾ : സുധാകരൻ, രവി (പ്രധാനാധ്യാപകൻ, ജി.എം.എൽ.പി.എസ് കക്കൂത്ത്, പെരിന്തൽമണ്ണ), സീന.