തേഞ്ഞിപ്പലം: പാണമ്പ്ര വാരിയത്ത് ജയരാജൻ (54) നിര്യാതനായി. ചെനക്കലങ്ങാടിയിൽ റേഷൻ വ്യാപാരിയാണ്. ഭാര്യ: നിമ്മി (നവഭാരത് സ്കൂൾ അധ്യാപിക). മക്കൾ: നീരജ്, നിധിൻ രാജ്.