വളാഞ്ചേരി: കഞ്ഞിപ്പുര കൊളമ്പൻ അബു (62) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മൊയ്തീൻ കുട്ടി, റിയാസ്, നൂർജഹാൻ (വളാഞ്ചേരി നഗരസഭ കൗൺസിലർ), റസീന. മരുമക്കൾ: അലി, ഫൈസൽ, ഫൗസിയ, നസീറ.