എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ കുറ്റേ മൂച്ചിക്കൽ മനാഫ്- പാലക്കോടൻ ഖൈറുന്നിസ ദമ്പതികളുടെ മകൾ ഹൈഫ (22) നിര്യാതയായി. കേരള ക്രിക്കറ്റ് ടീം, ഐ.പി.എൽ ചെന്നൈ സൂപ്പർ കിങ്സ് താരം കെ.എം. ആസിഫ്, കിസോഫ് എന്നിവർ സഹോദരങ്ങളാണ്.