കണ്ണമംഗലം: പൂച്ചോലമാട് ഓട്ടുപുറത്ത് മുഹമ്മദ്കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബൂബക്കർ സിദ്ദീഖ്, അസ്മാബി, മുബീന, ഫാത്തിമ സുഹ്റ, മുഹമ്മദ് നൗഫൽ. മരുമക്കൾ: മുഹമ്മദ് കുട്ടി, അഹമ്മദ്, ഷഹർബാൻ, റുസ്ന ബാനു, പരേതനായ അബ്ദുൽ ഗഫൂർ.