മലപ്പുറം: മങ്ങാട്ടുപുലം പരേതനായ ചോലക്കൽ അഹമ്മദ് മാസ്റ്ററുടെ മകൻ കുഞ്ഞിമുഹമ്മദ് മാസ്റ്റർ (72- റിട്ട. അധ്യാപകൻ, ദേവധാർ എൽ.പി സ്കൂൾ കരുളായി) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റഷീദ്, ജാഫർ, അബ്ദുൽ ജലീൽ, മുർഷിദ് അഹമ്മദ്, സഫ്വാൻ. മരുമക്കൾ: എം.പി. ഷംല, ഫസീല വില്ലൻ, എൻ. സുമയ്യ തസ്നീം, എം. മുഹ്സിന ഷെറിൻ