ഏലംകുളം: മുതുകുര്‍ശി മുതുവട്ടൂര്‍ പള്ളത്ത് രോഷ്നിയിൽ വി. കുഞ്ചുണ്ണി നായര്‍ (95) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കള്‍: ശ്രീദേവി, മോഹന്‍ദാസ് (സർവിസ് മെഡിക്കല്‍സ് പെരിന്തല്‍മണ്ണ). മരുമക്കള്‍: രവീന്ദ്രനാഥ് (രാംദാസ് ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), ശ്രീജ(ചെറുകുളമ്പ് യു.പി സ്കൂള്‍). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഐവര്‍മഠം ശ്മശാനത്തില്‍.