പട്ടിക്കാട്: അരീച്ചോല കുന്നത്തുപാറയിലെ ചാത്തോലി മൊയ്തീന്‍കുട്ടി (91) നിര്യാതനായി. ഭാര്യ: പരേതയായ നെച്ചിത്തടയന്‍ ഖദീജ. മക്കള്‍: ബഷീര്‍, അബ്ദുൽ ലത്തീഫ്, ഫാത്തിമ, ഹലീമ, സുലൈഖ, റംല, സുബൈദ, സീനത്ത്.