മേലാറ്റൂർ: ഹൈസ്കൂൾപടി ഉഷസിലെ മണിയിൽ പദ്മാവതി അമ്മ (90) നിര്യാതനായി. ഭർത്താവ്: പരേതനായ പൊന്നംതൊടി കൃഷ്ണൻ നായർ. മക്കൾ: ശശിധരൻ, രമണി, ഉഷ (ഉഷസ് ബ്യൂട്ടി പാർലർ, മേലാറ്റൂർ), പരേതനായ മോഹനൻ. മരുമക്കൾ: ലത, സജിനി, രാമദാസ്, നാരായണൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വിശാലാക്ഷി, പരേതരായ ജാനകി, ദാക്ഷായണി, ശങ്കരൻ നായർ, കുട്ടി നാരായണൻ നായർ, അച്യുതൻ നായർ